Wednesday 27 August 2008

പ്രജാരാജ്യത്തിലേക്കു സ്വാഗതം

ഇന്ന്‌ പ്രജാരാജ്യം പുറത്തുവന്ന ദിവസം. ഇവിടെ രാജാവും പൗരന്മാരും തുല്യര്‍. ഒറീസയിലേതുപോലെ കത്തിക്കലില്ല. പെണ്ണിനെ അപമാനിക്കലില്ല. എല്ലാവര്‍ക്കും നീതി. ഒരുപാട്‌ സന്തോഷം. പിന്നെ.....

1 comment:

ഫസല്‍ ബിനാലി.. said...

അതിന്‍ തുടങ്ങിയതല്ലെയുള്ളൂ, തുടങ്ങിയ അന്നു തന്നെ രണ്ടുമൂന്നെണ്ണം കാഞ്ഞു പോയെന്നാണറിഞ്ഞത്.. കത്തിക്കാനും അപമാനിക്കാനും കിടക്കല്ലെ കാലം പുഞ്ചപ്പാടം കണക്കെ...
ആശംസകള്‍