കത്തിയെടുക്കൂ...നോമ്പിനെ വരവേല്‍ക്കാം
ഇന്നത്തെ ദിവസത്തിന് പ്രത്യേകതകള്‍ ഏറെ. നാളെ റമദാന്‍ വ്രതാരംഭം. എല്ലാവരുമൊരുങ്ങി വരവേല്‍ക്കാന്‍. പള്ളിയും വീടും വെള്ള പൂശി.
അതിനിടെ കോട്ടക്കലില്‍ ദൈവത്തിന്റെ തിരുമുന്നില്‍ സഹോദരന്റെ രക്തമെടുത്തൊരു അഭിഷേകം. കത്തിക്കുത്ത്. കാഞ്ഞത് രണ്ട് കുടുംബങ്ങള്‍ മാത്രമോ....
.....ബല്ലിഗ്നാ റമദാാാന്‍
Saturday, 30 August 2008
Subscribe to:
Post Comments (Atom)
7 comments:
പുലി..!
പ്രജാപതി !!!
നല്ല തുടക്കം
പറഞ്ഞിട്ടു കാര്യമില്ല സഹോദരാ.പള്ളിയില്‍ വരുന്നത് എന്തിനെന്നു പോലും ചിലര്‍ മറന്നിരിക്കുന്നു
മുസ്ലിം നാമധാരികള്‍!
എന്തു ചെയ്യാം. കലികാലം. കത്തിയെടുക്കൂ എന്ന് കേട്ടപ്പോ, ഞാന്‍ കരുതി വത്തക്ക വെട്ടാനായിരിക്കുമെന്ന്......
ഇന്ന് മനുഷ്യന് ക്ഷമിക്കാൻ കഴിവില്ല, സ്നേഹത്തോടെ ഒന്നു സംസാരിക്കാൻ അറിയില്ല. കത്തിയിലൂടെയും, തോക്കിലൂടെയും ആണ് സഹജീവികളോടുള്ള അവന്റെ സംവേദനം.
അവൻ നോക്കുന്ന നോമ്പിൽ ആത്മാവും ശരീരവും ശുദ്ധമാകണം. എങ്കിൽ മാത്രമേ പുണ്യം കിട്ടുക ഉള്ളൂ. അല്ലാത്തവ വെറും പ്രഹസനമായി അവശേഷിക്കും.
റമദാന്റെ ആശംസകൾ
njaanum nombila ....
praja rajyame ente kunju kavitha vaayichu commentiyathinu nandhi k to
Post a Comment