കേട്ടിട്ട് ഞെട്ടേണ്ട. കണ്ണാടിയില്‍ നോക്കുകേം വേണ്ട. ഉത്തരം പറഞ്ഞാല്‍ മതി. ധൈര്യമുണ്ടെങ്കില്‍
-മ്മടെ ഈ ഇമ്മിണി ചെറിയ ബൂലോകത്ത് എന്തുമാവാമെന്നു കരുതി പാവം മിണ്ടാപ്രണികളായ കന്യാസ്‌ത്രീകളെ കത്തിച്ചും വനവാസത്തിനയച്ചും ഒറീസയില്‍ ചുടലനൃത്തം ചവിട്ടിയ വര്‍ഗീയവാദികളാണോ
-ഗുജറാത്തില്‍ ഗര്‍ഭിണിയുടെ കുഞ്ഞ് തീവ്രവാദിയാണോയെന്നറിയാന്‍ ശൂലം കൊണ്ട് കുത്തി വയറു പിളര്‍ന്ന മോഡിയോ
-ഇതൊന്നും നമ്മുടെ നാട്ടിലല്ലല്ലോ അപ്പോള്‍ നോക്കാം എന്നു കരുതി ആശ്വസിക്കുന്ന നമ്മളോ ആരാണ്ടാ ഈ ബൂലോക തെമ്മാടി
Friday, 5 September 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment