ഉത്തരം പറയാമോ....
1-കടിച്ചാല്‍ പൊട്ടില്ല പക്ഷേ അടിച്ചാല്‍ വിവരമറിയും
2-ആഞ്ഞുപിടിച്ചാല്‍ കിട്ടും ആടിപിടിച്ചാല്‍ കിട്ടില്ല
3-ആനയേറ്റും ഉറുമ്പ് കണ്ടുനില്‍ക്കും
4-കളികഴിഞ്ഞ് ഗ്രൗണ്ടിലെത്തുന്നവര്‍
5-ഉച്ച കഴിഞ്ഞാലാളെക്കാണാം. അതുകഴിഞ്ഞാല്‍ ഫുള്‍ ഫിറ്റ്
Friday, 5 September 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment